KERALAMഅത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സിങ് അസിസ്റ്റന്റ് അറസറ്റിൽ: 53കാരൻ അറസ്റ്റിലായത് ചേർത്തല സ്വദേശിയായ 43കാരിയുടെ പരാതിയിൽസ്വന്തം ലേഖകൻ6 July 2021 6:09 AM IST